മലയാറ്റൂരില്‍ യുവജനങ്ങള്‍ പ്രാര്‍ത്ഥനാ സംഗമം നടത്തി

Malayattoor youth prayer gathering Kerala

മലയാറ്റൂര്‍: കെസിവൈഎം സംസ്ഥാന സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ പ്രാര്‍ത്ഥനാ സംഗമവും സമ്മേളനവും നടത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

കെസിവൈഎം എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ പാറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. ജോസ് ഒഴലക്കാട്ട് സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെസി വൈഎം സംസ്ഥാന സമിതി ഡയറക്ടറും കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തി.  

സിഎംഎല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പോട്ടോളി, സിഎംഎല്‍ പ്രസിഡന്റ് പോള്‍ ജോവര്‍, എറണാകുളം- അങ്കമാലി അതിരൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. എബിന്‍ ചിറക്കല്‍, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്ര ട്ടറി കാസി പൂപന, കെസിവൈഎം സംസ്ഥാന സെനറ്റ് അംഗം അമല്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
The Chosen India Jesus Youth promotion Christian series

ദ ചോസന്‍’ ഇന്ത്യയില്‍ തരംഗമാക്കാന്‍ ജീസസ് യൂത്തും…

കൊച്ചി: ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവര്‍ന്ന ക്രിസ്തുവിനെക്കുറിച്ചുള്ള  ‘ദ ചോസന്‍’ (The Chosen) പരമ്പരയും അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തും ഇന്ത്യയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മെയ് 5-ന് കൊച്ചിയിലെ ജീസസ് യൂത്ത്

Read More »
KRLCC General Assembly

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി

കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലി തുടങ്ങി. ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പതാക ഉയര്‍ത്തിയാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.