എഫ്‌സിആര്‍എ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് സിബിസിഐ

CBCI letter Home Minister FCRA concerns India

ന്യൂഡല്‍ഹി: വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള (എഫ്‌സിആര്‍എ) സഭയുടെ ആശങ്കകള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്  ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) കത്തയച്ചു.

സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജെ. കൂട്ടോയാണ് മെത്രാന്‍ സംഘത്തിനു വേണ്ടി കത്ത് സമര്‍പ്പിച്ചത്. ലോക്‌സഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാ നിരിക്കെയാണ് മെത്രാന്‍ സമിതി കത്ത് നല്‍കിയത്.

ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ വികസനത്തില്‍ സന്നദ്ധസംഘടനകള്‍ നടത്തുന്ന സംഭാവനകളെയും മാനിക്കുന്ന വിധത്തില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Cardinal Antony Poola elected as CBCI President

കര്‍ദിനാള്‍ ആന്റണി പൂള സിബിസിഐ പ്രസിഡന്റ്

ബംഗളൂരു: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന മെത്രാന്മാരുടെ സമ്മേളനമാണ് അദ്ദേഹത്തെ

Read More »
CBCI opposes FCRA rule change

എഫ്‌സിആര്‍എ ഫണ്ട് ഇനി ആരോഗ്യമേഖലയില്‍ ചെലവഴിക്കാനാകില്ല; ചട്ടഭേഗതിക്കെതിരെ സിബിസിഐ

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധവുമായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ചട്ടഭേദഗതിയിലൂടെ എഫ്‌സിആര്‍എ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.