ഐക്യത്തിന്റെ സന്ദേശവുമായി എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം

ecumenical Lenten retreat unity message

സെക്കന്ദരാബാദ് (തെലങ്കാന): ക്രൈസ്തവ സഭകളുടെ ഐക്യം വിളംബരം ചെയ്തുകൊണ്ട് മെഡ്ചലിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം നടത്തി. 

സിസിബിഐ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, തെലുങ്ക് കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (ടിസിബിസി) കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, ഹൈദരാബാദ് അതിരൂപത, ഫെഡറേഷന്‍ ഓഫ് തെലുങ്ക് ചര്‍ച്ചസ് (എഫ്ടിസി), ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ  എന്നിവര്‍ സംയുക്തമായിട്ടാണ് ധ്യാനം സംഘടിപ്പിച്ചത്.

ഫെഡറേഷന്‍ ഓഫ് തെലുങ്ക് ചര്‍ച്ചസ് ചെയര്‍മാന്‍ ബിഷപ് ആന്റണി ദാസ്, ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ രൂപതയിലെ ബിഷപ് ജോഷ് ലോറന്‍സ് ഡിസൂസ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ഇംഗ്ലീഷിലും തെലുങ്കിലും നടന്ന ശുശ്രൂഷകളില്‍ മെത്രാന്മാര്‍, വൈദികര്‍, പാസ്റ്റര്‍മാര്‍, സന്യാസിനികള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

Related Articles
Divine Mercy Encounter Across Lent

അഹമ്മദാബാദിൽ ‘മേഴ്സി എൻകൗണ്ടർ

അഹമ്മദാബാദ്: ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടാൻ തടസങ്ങളുള്ളപ്പോഴും ഹൻസോളിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ചിൽ നടന്ന   ‘ഡിവൈൻ മേഴ്സി എൻകൗണ്ടർ എക്രോസ് ലെന്റ്’  ധ്യാനം വിശ്വാസികൾക്ക് ആത്മീയ ഉണർവായി. ദിവീന മിസരി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രി

Read More »
Pope's Lenten message calls for avoiding words that hurt others

അപരനെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഒഴിവാക്കാൻ ആഹ്വാനം ചെയ്ത് പാപ്പയുടെ നോമ്പുകാല സന്ദേശം

വത്തിക്കാന്‍ സിറ്റി: അയല്‍ക്കാരനെ മുറിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന വാക്കുകള്‍ ഒഴിവാക്കാനുള്ള ആഹ്വാനവുമായി ലിയോ 14-ാമന്‍ പാപ്പയുടെ നോമ്പുകാല സന്ദേശം. പരമ്പരാഗതമായ ഉപവാസത്തിനൊപ്പം മറ്റുള്ളവരെ ക്ഷമയോടെ ശ്രവിക്കാനും കൂട്ടായ്മയില്‍ വളരാനുമുള്ള ശക്തമായ ആഹ്വാനമാണ് ‘ശ്രവണവും ഉപവാസവും:

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.