മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനം നടത്തി

Mar Raphael Thattil Malayattoor pilgrimage

മലയാറ്റൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനം നടത്തി. മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്.

കുരിശുമുടിയില്‍ എത്തിയ മാര്‍ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു. കുരിശുമുടി പള്ളിയിലെ പ്രാര്‍ത്ഥനക്കുശേഷം പൊന്‍കുരിശും മാര്‍ത്തോമ്മാ ശ്ലീഹായുടെ കാല്‍പ്പാദവും വണങ്ങി. സീറോ മലബാര്‍ സഭയിലെ വൈദികരും സിസ്റ്റേഴ്‌സും മാര്‍ തട്ടിലിനൊപ്പം ഉണ്ടായിരുന്നു

Related Articles
Papal Honour Varapuzha Archdiocese

വരാപ്പുഴ അതിരൂപതാ വികാരിജനറല്‍മാര്‍ക്ക് പേപ്പല്‍ ബഹുമതി

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ വികാരിജനറല്‍ മാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയുടെ  ‘ചാപ്ലിന്‍ ടു ഹിസ് ഹോളി നെസ്’ ബഹുമതി. വരാപ്പുഴ അതിരൂപതയുടെ വൈദിക

Read More »
Migration deeply affected Church and society Mar Raphael Thattil

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചു: മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിച്ചതായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 64-ാമത് എല്‍ആര്‍സി സെമിനാര്‍ ഉദ്ഘാടനം ചെയ്ത്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.