ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; പഠനയോഗം നടത്തി

J.B. Koshy Commission report study meeting

കൊച്ചി: കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ലത്തീന്‍ സമുദായം പഠനയോഗം നടത്തി. എറണാകുളം പിഒസിയില്‍ ചേര്‍ന്ന യോഗംവരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ മുഴുവന്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി .

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍. എച്ച്. പെരേര  എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കെഎല്‍ സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാ ഞ്ചേരി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ തന്നിക്കാപള്ളി, ഫാ. ക്ളീറ്റസ് കളത്തിപറമ്പില്‍,ഫാ. ജോസഫ് ഡോമിനിക്ക് , ഫാ. രാജു കളത്തില്‍, ഫാ. സ്റ്റീഫന്‍ എം. പുന്നക്കല്‍, അഡ്വ. ജസ്റ്റിന്‍ കരിപാട്ട്, അഡ്വ. നില്‍ട്ടന്‍ റിമെല്ലോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
KCBC seeks urgent action on J.B. Koshy Commission Report and Munambam issue

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, മുനമ്പം, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെസിബിസി

എറണാകുളം: മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, ജെബി കോശി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനത്തിന്റെ

Read More »
Shanthibhavan Eats gas shortage relief

ഗ്യാസ് ക്ഷാമത്തില്‍ ആശ്വാസമായി ‘ശാന്തിഭവന്‍ ഈറ്റ്‌സ്’

തൃശൂര്‍: നാലു രൂപക്ക്  ഇഡ്ഡിലിയും അഞ്ച് രൂപക്ക് നൂല്‍പുട്ടും  ലഭിക്കുമെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും എല്‍പിജി സിലിണ്ടര്‍ ലഭിക്കാതെ ഹോട്ടലുകളും ഹോസ്റ്റലുകളും പൂട്ടിത്തുടങ്ങിയ സാഹചര്യത്തില്‍. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇതു

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.