പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു

Churches reopen for prayer in Kuwait and Bahrain

മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന്  വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ ബിഷപ് ബെറാര്‍ഡി അര്‍പ്പിച്ച ദിവ്യബലിയില്‍ നിരവധിയാളുകള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു.

അതേസമയം ഇറാന്‍ സൈന്യം ബഹ്‌റിനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അനിശ്ചിതത്വത്തിന് നടുവിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബഹ്‌റിനിലെ ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍  പ്രവര്‍ത്തിച്ചു വരുന്നതായി എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles
22 Christians killed in Nigeria terrorist attack

നൈജീരിയയില്‍ ഭീകരാക്രമണം22 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ജോസ്/നൈജീരിയ: നൈജീരിയയില്‍ പ്ലേറ്റോ സംസ്ഥാനത്തുള്ള മുഷേരെ  നഗരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 22 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മേഖലയിലെ സന്നദ്ധ സംഘടനയായ ‘ഐറീച്ച് ഗ്ലോബല്‍’ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകത്ത്

Read More »
Vatican against discrimination due to motherhood

മാതൃത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ വത്തിക്കാന്‍

ജെനീവ:  കുടുംബങ്ങളെ സംരക്ഷിക്കാനും മാതൃത്വത്തെ ഏതോരൊരു സമൂഹത്തിന്റെ യും നിലനില്‍പ്പിനും ഭാവിക്കും പകരം വയ്ക്കാനാവാത്ത സംഭാവനയായി വിലമതിക്കുവാനും ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.