അക്രമികളുടെ തടവില്‍ കഴിഞ്ഞ നൈജീരിയന്‍ വൈദികന്‍ മോചിതനായി

Kidnapped Priest in Nigeria Freed After 2 Months

കഡുന, നൈജീരിയ:  രണ്ട് മാസം മുമ്പ് നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍  മോചിതനായി. രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം കുറിച്ചുകൊണ്ട് ജനുവരി  17-ന് അദ്ദേഹം മോചിതനായതായി കഡുന അതിരൂപതയുടെ ചാന്‍സലര്‍  സ്ഥിരീകരിച്ചു. 

കടുന അതിരൂപതയിലുള്ള സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ നിന്ന് നവംബര്‍ 17-നാണ്  ഫാ. ബോബോ പാസ്ചലിനെ തട്ടിക്കൊണ്ടു പോയത്. സായുധ സംഘം ദൈവാലയം ആക്രമിക്കുകയും വൈദികനെ തടവിലാക്കുകയുമായിരുന്നു.

ഫാ. ബോബോയുടെ മോചനത്തിനായി അക്ഷീണം പരിശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രാര്‍ത്ഥനയിലൂടെ സഹായിച്ച എല്ലാവര്‍ക്കും ആര്‍ച്ചുബിഷപ് മാത്യു മാന്‍ – ഓസോ എന്‍ഡാഗോസോ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.