വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ

CBCI condemns police action against students

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നടപടിയെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) മാര്‍ച്ചിനിടെ അമിത ബലപ്രയോഗം നടത്തി വിദ്യാര്‍ത്ഥികളെ നേരിട്ട നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നു സിബിസിഐ വ്യക്തമാക്കി.

ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് മെത്രാന്‍ സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യങ്ങള്‍ക്കാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. സമാധാനപരമായ പ്രതിഷേധത്തെ അമിത ബലപ്രയോഗത്തിലൂടെ നേരിട്ടത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിന് തുല്യമാണെന്ന് സിബിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles
Malayali child missionaries faith proclamation Leicester

മലയാളി കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ലെസ്റ്റര്‍

ലെസ്റ്റര്‍: കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ബ്രിട്ടനിലെ ലെസ്റ്റര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപത വാര്‍ഷിക സമ്മേളനം ‘സൗറൂത്ത 2026’ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍

Read More »
Kanjirappally Diocese golden jubilee inauguration

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. (Kanjirappally Diocese golden jubilee) സീറോ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.