മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാള്‍; കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

Pilgrims flock to Malayattoor Thirunal

മലയാറ്റൂര്‍: പുതുഞായര്‍ തിരുനാളിനോടനുബന്ധിടച്ച് മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. വിശുദ്ധവാരം കഴിഞ്ഞാല്‍ കുരിശുമുടിയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് പുതുഞായര്‍ ദിനങ്ങളിലാണ്.

ഇന്നു (ഏപ്രില്‍ 11) വൈകുന്നരം 5.30ന് ആഘോഷമായ പാട്ടുകുര്‍ബാന. നാളെ (ഏപ്രില്‍ 12) രാവിലെ 7.30ന് കുരിശുമുടിയില്‍ ദേവാലയത്തില്‍ ആഘോഷമായ വിശുദ്ധകുര്‍ബാന. തുടര്‍ന്ന് ഒമ്പതിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. വൈകുന്നേരം മൂന്നിന് താഴത്തെ പള്ളിയിലേക്ക് പൊന്‍പണം ഇറക്കല്‍.

താഴത്തെ പള്ളിയില്‍ ഇന്നു (ഏപ്രില്‍ 11) വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. നാളെ രാവിലെ 5.30നും 9.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് പൊന്‍പണം എത്തിച്ചേരും.

Related Articles
Conference of Divine Mercy Missionaries

ദൈവകരുണയുടെ തിരുനാള്‍; പ്രേഷിതരുടെ മഹാസംഗമം 12-ന്

ആലപ്പുഴ: സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കരസഭകളിലെ മുപ്പത്തിരണ്ട് രൂപതകളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും അണിനിരക്കുന്ന ദൈവകരുണയുടെ തിരുനാള്‍ ആഘോഷവും ദൈവകരുണയുടെ പ്രേഷിതരുടെ മഹാസമ്മേളനം  12 ന് ചേര്‍ത്തലയില്‍ നടക്കും. ചേര്‍ത്തല മായിത്തറയില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.