ഹാമില്‍ട്ടണിലെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരം ശ്രദ്ധേയമായി

Hamilton Resurrection visual presentation

ഹാമില്‍ട്ടണ്‍ (ന്യൂസിലാന്‍ഡ്): സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തില്‍ ഹാമില്‍ട്ടണില്‍ നടന്ന കുരിശിന്റെ വഴിയും ഈശോയുടെ ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്‌ക്കാരവും ശ്രദ്ധേയമായി.

വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോയ് തോറ്റംകര സിഎസ്എസ്ആര്‍, ഫാ. ഷോജിന്‍ ജോസഫ ്‌സിഎസ്എസ്ആര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

കൈക്കാരന്മാരായ ജിനു ജോസഫ്, ജയേഷ് സെബാസ്റ്റ്യന്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Pakistan Easter procession truck crash

പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ പ്രദക്ഷിണത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

ഗുജ്രന്‍വാല (പാക്കിസ്ഥാന്‍): പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഏപ്രില്‍

Read More »
Artemis crew Easter message Bible space

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശത്തുനിന്ന് ഈസ്റ്റര്‍ ആശംസ; ബൈബിളിനെ പരാമര്‍ശിച്ച് ആര്‍ട്ടെമിസ് സംഘം

വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനിലേക്കുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ഭൂമിയിലുള്ളവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ആര്‍ട്ടെമിസ്   ബഹിരാകാശ യാത്രാസംഘം. ബൈബിളിനെ പരാമര്‍ശിച്ചുകൊണ്ട്, പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനത്തെക്കുറിച്ചും ഭൂമിയുടെ അതുല്യതയെക്കുറിച്ചും വര്‍ണിക്കുന്ന ഹൃദയസ്പര്‍ശിയായ ഈസ്റ്റര്‍ സന്ദേശമാണ് ക്രൂ അംഗങ്ങള്‍ പങ്കുവച്ചത്. വിജനമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.