അഹമ്മദാബാദിൽ ‘മേഴ്സി എൻകൗണ്ടർ

Divine Mercy Encounter Across Lent

അഹമ്മദാബാദ്: ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടാൻ തടസങ്ങളുള്ളപ്പോഴും ഹൻസോളിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ചിൽ നടന്ന   ‘ഡിവൈൻ മേഴ്സി എൻകൗണ്ടർ എക്രോസ് ലെന്റ്’  ധ്യാനം വിശ്വാസികൾക്ക് ആത്മീയ ഉണർവായി. ദിവീന മിസരി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രി ഗുജറാത്ത് ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ്  ശുശ്രൂഷകൾ നടന്നത്.

ഫാ. ജയരാജ്, സിസ്റ്റർ അനിത ഡി.പി, സിസ്റ്റർ റോസി പള്ളത്ത് സി.സി.വി. പള്ളത്ത്, സിസ്റ്റർ റോസ റെയ്മണ്ട് എഫ്.സി.സി എന്നിവർ ധ്യാനപ്രസംഗങ്ങൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം നൽകി.
ക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിച്ചറിയാൻ സഹായിക്കുന്ന വിവിധ ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.നോമ്പുകാലത്തെ ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി നടന്ന ഈ ധ്യാനം വിശ്വാസികൾക്ക് നൂറുകണക്കിനാളുകൾക്ക് അനുഗ്രഹമായെന്ന് സംഘാടകർ അറിയിച്ചു.

Related Articles
ecumenical Lenten retreat unity message

ഐക്യത്തിന്റെ സന്ദേശവുമായി എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം

സെക്കന്ദരാബാദ് (തെലങ്കാന): ക്രൈസ്തവ സഭകളുടെ ഐക്യം വിളംബരം ചെയ്തുകൊണ്ട് മെഡ്ചലിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ എക്യുമെനിക്കല്‍ നോമ്പുകാല ധ്യാനം നടത്തി.  സിസിബിഐ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, തെലുങ്ക് കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (ടിസിബിസി) കമ്മീഷന്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.