
വേദനിക്കുന്നവരുടെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിയ വൈദികന് എന്നാണ് തിയോഫിനച്ചനെ വിശേഷിപ്പിക്കാറുള്ളത്. ധന്യപദവിലേക്ക് ഉയര്‍ന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന് എന്ന ബഹുമതിയും ഫാ. തിയോഫിന്‍ കൂടല്ലൂര്‍ OFM Cap എന്ന തിയോഫിനച്ചന് ഇനി സ്വന്തം. ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ, ഇന്ന് അനേകർക്കായി മാധ്യസ്ഥം വഹിക്കുന്ന തിയോഫിൻ അച്ചനെക്കുറിച്ച് കൂടുതലറിയാം…