ഇത് മാറ്റത്തിന്‍റെ സ്വരം! കൊയ്‌നോനിയ 2026: വോയ്‌സ് ഓഫ് നൺസ് പ്രവർത്തക സമിതി സംഗമം

Voice of Nuns

സന്യാസിനികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന ‘വോയ്‌സ് ഓഫ് നൺസ്’ (Voice of Nuns) വാർഷിക സമ്മേളനം ‘കൊയ്‌നോണിയ 2026’ എറണാകുളം POC-യിൽ പ്രൗഢഗംഭീരമായി നടന്നു. സന്യാസജീവിതം നേരിടുന്ന സമകാലിക വെല്ലുവിളികളും നിയമപരമായ ചട്ടക്കൂടുകളും ചർച്ച ചെയ്ത ഈ സംഗമം സന്യസ്തരുടെ വരുംകാല പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.