കേരളത്തിന്റെ സൗരോർജ്ജ വിപ്ലവം ആരംഭിച്ചത് ഇവിടെയാണ്

പ്രകൃതിയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഒരിടം. സൂര്യന്റെ അനന്തമായ ഊർജ്ജത്തെ മനുഷ്യരാശിയുടെ നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാം എന്ന് ലോകത്തെ പഠിപ്പിക്കാൻ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പരിശീലന കേന്ദ്രമാണ് ആലുവയിലെ ‘മിത്രധാം’.

1996-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം, പുനരുപയോഗ ഊർജ്ജമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കേരളത്തിന് അഭിമാനിക്കാവുന്ന ഒരു മാതൃകയാണ്. സി.എം.ഐ സന്യാസ സമൂഹത്തിന്റെ എറണാകുളം സേക്രട്ട് ഹാർട്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന മിത്രാധാം, ഭാവിയുടെ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ഒരു വാതിലായി നിലകൊള്ളുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.